വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി

0
37

 

വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​പി. സു​നീ​റി​നെ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ​യും മാ​വോ​യി​സ്റ്റു​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്.സ്ഥാ​നാ​ര്‍​ഥി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​നോ പ്ര​ചാ​ര​ണ സ്ഥ​ല​ത്ത് മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്താ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. വ​ന​ത്തോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്പോ​ള്‍ പ്ര​ത്യേ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​ന്‍റ​ലി​ജ​ന്‍​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഇ​തി​ന്‍റെ സു​നീ​റി​നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​ര്‍​ക്കും പേ​ഴ്സ​ണ​ല്‍ ഗ​ണ​മാ​ന്‍​മാ​രെ നി​യ​മി​ച്ചു. വ​നാ​തി​ര്‍​ത്തി​ക​ളി​ലെ പ്ര​ച​ര​ണ​ത്തി​ന് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്താ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.