തൊടുപുഴയിലെ ഏഴു വയസ്സുകാരന്‍റെ നില അതീവ ഗുരുതരം

0
77

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനത്തിനിരയായ ഏഴു വയസ്സുകാരന്‍റെ നില അതീവ ഗുരുതരമാണ്.വെന്‍റിലേറ്ററിൽ നിന്ന് കുഞ്ഞിനെ മാറ്റത്തെ മുന്നോട്ടു പോകുക എന്ന സാധ്യത മാത്രേ ഉള്ളു.കഴിഞ്ഞ ദിവസം ദ്രവ രൂപത്തിൽ കുഞ്ഞിനു നൽകിയ ഭക്ഷണത്തോട് അല്പം പ്രതികരിച്ചിരുന്നു.പക്ഷെ തലച്ചോറിന്‍റെ പ്രവർത്തനം ഇപ്പോഴും അവതാളത്തിലാണ്.ക്രൂര മർദ്ദനമേറ്റ കുഞ്ഞിനെ മൂന്നു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.അരമണിക്കൂറിനകം തന്നെ ശസ്ത്രക്രിയയിലൂടെ തലയോട്ടി തുറന്നു.അപ്പോഴേക്കും രക്തസ്രാവത്തിലുടെ കുഞ്ഞു അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.