66-മത് ദേശീയ അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

0
160

ദേശീയ അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. 66 -മത് ദേശീയ അവാര്‍ഡ് പ്രഖ്യാപനം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വിഭാഗം അറിയിച്ചു. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപനം നടക്കാറുള്ളത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അവാര്‍ഡ് പ്രഖ്യാപന തിയ്യതി മാറ്റിവെക്കുകയായിരുന്നു. മെയ് മൂന്നിനാകും അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.