വെളിച്ചവുമായി ഷവോമി…

0
78

സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറക്കി ഷവോമി. വെള്ളയിലും, മറ്റു നിറങ്ങളിലും വെളിച്ചം നല്‍കുന്നതാണ് ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇ‍ഡി ബള്‍ബുകള്‍. ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഈ ബള്‍ബുകളില്‍ ഷവോമി തങ്ങളുടെ പ്രോഡക്ട് അവതരിപ്പിക്കുന്നത്. ഈ ബള്‍ബുകളും സ്മാര്‍ട്ട് ആണ്. ഇവ എംഐ ഹോം ആപ്പ് ഉപയോഗിച്ചോ, ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്‍റ് പോലുള്ളവ ഉപയോഗിച്ചോ നിയന്ത്രിക്കാം. 11 വര്‍ഷം ആണ് ഷവോമി ഇവയ്ക്ക് അവകാശപ്പെടുന്ന കാലവധി.  ഷവോമി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം വഴി ഏപ്രില്‍ 26ന് ഈ ബള്‍ബുകള്‍ വില്‍പ്പനയ്ക്ക് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.