മട്ടന്നൂർ പരിയാരത്ത് ബോംബ് സ്ഫോടനം ; വിദ്യർത്ഥിക്ക് പരിക്ക്

0
73

 

മട്ടന്നൂർ പ്രിയർത്ത ബോംബ് പൊട്ടിത്തെറിച്ച വിദ്യർത്ഥിക്ക് പരിക്ക് .പരിയാരത്തെ കിളിക്കാട്ട് വീട്ടിൽ കെ വിജിലിനാണ് പരിക്കേറ്റത്.പറമ്പിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സംഭവം.ചപ്പു ചവറുകൾക്കിടയിൽ നിന്ന് ലഭിച്ച സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെയാണ് അപകടം.കൈക്കും മുഖത്തും പരിക്കേറ്റ വിജിലിനെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.മട്ടന്നൂർ ഹയർ സെക്കൻടറി സ്കൂളിലെ വിദ്യാർത്ഥിയാണ് വിജിൽ.ബോംബ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.