മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം ; അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ് പണിമുടക്കി

0
40

മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച്‌ മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ പണിമുടക്കി. സംഭവത്തെ തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ക്കാണ് യാത്രക്ലേശം നേരിട്ടത്.കേരള കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ ബംഗലൂരുവിലേക്ക് അധിക സര്‍വ്വീസുകള്‍ നടത്തിയാണ് ഒരു പരിധിവരെ യാത്ര ക്ലേശം പരിഹരിച്ചത്.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന മിന്നല്‍ പരിശോധനയില്‍ അനാവശ്യമായി ഫൈന്‍ ഈടാക്കുന്നു എന്നാരോപിച്ചാണ് മലബാര്‍ മേഖലയിലെ അന്തര്‍സംസ്ഥാന ലക്ഷ്വറി ബസ്സുടമകള്‍ സൂചനാ പണി മുടക്ക് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.