കണ്ണൂരിനെ മയക്കാൻ 14 യുവതികൾ

0
79

കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നത് 14 യുവതികൾ.ബംഗളുരു ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ലഹരികളുമായി കണ്ണൂരിൽ എത്തുന്നത്.യുവാക്കളെ ലക്‌ഷ്യം വെച്ച് പ്രത്യേകമായി വേഷ വിധാനവും ആകർശകയാ വസ്ത്രങ്ങളും ഒക്കെ ധരിച്ചാണ് ഇവർ എത്തുന്നത് . ലഹരി വസ്തുക്കൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ജില്ലയിലേക്ക് കടത്തുന്നത്.അതിനാൽ തന്നെ പരിശോധനകളിൽ നിന്നെല്ലാം ഇവർ രക്ഷപ്പെടുകയാണ്.മാത്രമല്ല യുവതികൾ മയക്കു മരുന്നുകൾ കണ്ണൂരിൽ എത്തിച്ചാൽ ഇവ വിതരണം ചെയ്യുന്നത് യുവാക്കളാണ്.നേരിട്ട് മാത്രമല്ല വാട്സാപ്പ് വഴിയും ഫേസ്ബുക് വഴിയും ഇവ എത്തിക്കാനുള്ള സന്ദേശങ്ങൾ കൈമാറുന്നുണ്ട്.ബ്രൗൺ ഷുഗർ,ഹാഷിഷ് ഓയിൽ , നിട്രോസ്‌പാം തുടങ്ങിയ മരുന്നുകളാണ് വിതരണം ചെയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.