ദീപിക പദുകോണ്‍ രണ്‍ബീര്‍ കപൂര്‍ ജോഡികള്‍ വീണ്ടും

0
88

ബോളിവുഡിലെ റൊമാന്‍റിക് ജോഡികളായ ദീപികയും രണ്‍ബീറും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. മൂന്ന് ചിത്രങ്ങളില്‍ മാത്രമാണ് താരങ്ങള്‍ ഒന്നിച്ചെത്തിയത്. ഇവ മൂന്നും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. 2008 ല്‍ പുറത്തിറങ്ങിയ ബച്ച്‌ന എ ഹസിനേ , 2015 ല്‍ പുറത്തിറങ്ങിയ തമാശ, 2013 ല്‍ പുറത്തിറങ്ങിയ യെ ജവാനി ഹൈ ദിവാനി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷും ഈ റൊമാന്‍റിക് കപ്പിള്‍സ് ഒന്നിക്കുകയാണ്. അനുരാഗ് ബസുവിന്റെ ചിത്രത്തിലാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. ഒരു റൊമാന്‍റിക് ചിത്രമായിരിക്കുമിത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.