അജയ് ദേവ്ഗണ്‍ ചിത്രം; ‘ദേ ദേ പ്യാര്‍ ദേ’ മെയ് 17-ന് തിയേറ്ററുകളില്‍

0
72

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദേ ദേ പ്യാര്‍ ദേ’. തബു,രാകുല്‍ പ്രീത് എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം മെയ് 17-ന് പ്രദര്‍ശനത്തിന് എത്തും.അകിവ് അലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍കുമാര്‍, ലവ് രഞ്ജന്‍, അങ്കൂര്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.