‘ യതീഷ് ചന്ദ്ര ആള് വേറെ ലെവൽ ‘ സ്വന്തം തിരക്കഥയിൽ സിനിമ ഒരുങ്ങുന്നു

0
106

 

പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ തിരക്കഥയില്‍ സിനിമയൊരുങ്ങുന്നു. ഹ്രസ്വചിത്രമാണ് യതീഷ് ചന്ദ്രയുടെ തിരക്കഥയിലൊരുങ്ങുന്നത്. ഉപേക്ഷിക്കപ്പെട്ട അമ്മമാരുടെ കഥ പറയുന്ന ചിത്രത്തിന് ‘നല്ലമ്മ’ എന്നാണ് പേര്
ചിത്രം സംവിധാനം ചെയ്യുന്നത് കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സാന്റോ തട്ടിലാണ്. നടിയും ഡബ്ബിങ് കലാകാരിയുമായ എം തങ്കമണിയാണ് മുഖ്യവേഷം അവതരിപ്പിക്കുന്നത്. കേരളത്തിലെ നവോത്ഥാന പോരാളികളില്‍ പ്രമുഖനായ എംആര്‍ബിയുടെ മകളാണ് തങ്കമണി.കൂടാതെ സിവിൽ പോലീസ് ഓഫീസർമാരായ അപർണ ലവകുമാർ,ജയൻ,ബോസ്,തുടങ്ങിയവരും വേഷമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.