ശബരീനാഥൻ–ദിവ്യ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു

0
81

 

വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ കെ സ് ശബരീനാഥ് എം എൽ എ -ദിവ്യ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു.ഇരുവർക്കും ആൺകുട്ടിയാണ് പിറന്നത്. ഈ കാര്യം എം എൽ എ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്.’അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ; കൂടെ അച്ഛനും’ എന്ന തലക്കെട്ടോടുകൂടിയാണ് കുഞ്ഞിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത്. തിരുവന്തപുരം സ്വദേശിയായ ദിവ്യ എസ് അയ്യരണ്ടു ശബരീനാഥ് എം എൽ എയുടെ ഭാര്യ .ദിവ്യ ഐ എ എസ് ഉദ്യോഗസ്ഥയാണ്.2017 ജൂൺ 30 നായിരുന്നു ഇരുവരുടെയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.