രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ പി സി സി

0
93

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെ പി സി സി .മാത്രമല്ല.രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചതായി ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.അതെ സമയം വയനാട്ടിൽ മത്സരിക്കനുള്ള ടി സിദ്ധിക്കിനോട് സംസാരിച്ചെന്നും സിദ്ധിക്ക് പിന്മാറാൻ താല്പര്യം അറിയിച്ചതായും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കണം എന്ന് തന്നെയാണ് താൽപര്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.