പി സി ജോര്‍ജ് എൻ ഡി എയിലേക്ക്

0
98

പിസി ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂചന. മുന്നണി പ്രവേശനം ബന്ധിച്ച എല്ലാ കാര്യങ്ങളും കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ് സ്ഥിരീകരിച്ചു. പത്തനം തിട്ടയില്‍ മത്സരിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറിയെന്നും അഞ്ചുദിവസത്തിനുള്ളില്‍ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.