ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാന്‍

0
64

ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാന്‍. മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ അന്തര്‍വാഹിനി തിരികെ പോയെന്നാണ് പാകിസ്ഥാന്റെ അവകാശ വാദം. കടല്‍മാര്‍ഗ്ഗം ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കുന്നു എന്ന് നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞതിന് പിന്നാലെയാണ് മുങ്ങിക്കപ്പല്‍ അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്ഥാന്‍ എത്തിയിരിക്കുന്നത്. അതിനിടെ ബാലക്കോട്ട് മിന്നലാക്രണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച്‌ ഔദ്യോഗിക കണക്കില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.