മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

0
100

ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സൗത്ത് ഐലൻഡ് സിറ്റിയിലെ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ത്ഥന നടന്ന് കൊണ്ടിരിക്കെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പള്ളിക്ക് സമീപമുണ്ടായിരുന്നു. ടീമംഗങ്ങള്‍ സുരക്ഷിതരാണെന്ന് മാനേജര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.