മോമൊ വീണ്ടും ; തുറിച്ച കണ്ണുകളും ചിതറിയ മുടിയുമായി ഒരു പെൺകുട്ടി

0
125

കു​ട്ടി​ക​ളെ​യും​ ​കൗ​മാ​ര​ക്കാ​രെ​യും​ ​മു​തി​ര്‍​ന്ന​വ​രെ​യു​മൊ​ക്കെ​ ​ഒ​രു​പോ​ലെ​ ​കുഴപ്പിച്ച ​ ​പേ​രി​ല്‍​ ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​ഏ​റെ​ ​വി​വാ​ദ​ത്തി​ലാ​യ​ ​വീ​ഡി​യോ​ ​ഗെ​യി​മു​ക​ളാ​ണ് ​മോ​മോ​യും​ ​ബ്ലൂ​വെ​യി​ലു​മൊ​ക്കെ.​ ​തു​റി​ച്ച​ ​ക​ണ്ണു​ക​ളും​ ​ചി​ത​റി​യ​ ​മു​ടി​യു​മൊ​ക്കെ​യാ​യി​ ​ആ​കെ​പ്പാ​ടെ​ ​ഒ​രു​ ​പ്രേ​ത​ത്തി​ന്റെ​ ​രൂ​പ​മാ​ണ് ​മോ​മോ​യ്ക്ക്.​ ​ഇ​പ്പോ​ഴി​താ,​ ​മോ​മോ​യെ​ ​അ​നു​ക​രി​ച്ച്‌ ​അ​തു​പോ​ലെ​യാ​കാ​ന്‍​ ​വേ​ണ്ടി​ ​മു​ടി​ ​സ്വ​യം​ ​മു​റി​ക്കു​ക​യും​ ​ക​ണ്ണു​ക​ള്‍​ ​തു​റ​ന്ന് ​ഉ​റ​ങ്ങു​ക​യും​ ​ചെ​യ്യു​ന്ന​ ​ഒ​രു​ ​അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ​ ​വാ​ര്‍​ത്ത​ക​ളാ​ണ് ​ഇ​പ്പോ​ള്‍​ ​ലോ​ക​ത്തെ​ ​ഞെ​ട്ടി​ക്കു​ന്ന​ത്.​ ​ജെ​മ്മ​യെ​ന്ന​ ​പെ​ണ്‍​കു​ട്ടി​യാ​ണ് ​മോ​മോ​യു​ടെ​ ​പി​ടി​യി​ല​ക​പ്പെ​ട്ട​ത്.​ ​ജെ​മ്മ​യു​ടെ​ ​അ​മ്മ​ ​സാം​ ​ത​ന്നെ​യാ​ണ് ​മ​ക​ള്‍​ക്കു​സം​ഭ​വി​ച്ച​ ​ഈ​ ​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്‌ ​ലോ​ക​ത്തോ​ട് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ത​ന്റെ​ ​മ​ക​ള്‍​ ​പെ​പ്പ​ ​പി​ഗ് ​എ​ന്ന​ ​അ​നി​മേ​റ്റ​ഡ് ​പ്രോ​ഗ്രാം​ ​മാ​ത്ര​മേ​ ​ക​ണ്ടി​രു​ന്നു​ള്ളു​വെ​ന്നാ​ണ് ​സാം​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ല്‍,​ ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​കു​ട്ടി​ക​ളു​ടെ​ ​പ്രോ​ഗ്രാ​മു​ക​ള്‍​ ​മോ​മോ​ ​ഹാ​ക്ക് ​ചെ​യ്തി​രു​ന്ന​താ​യി​ ​വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.​ ​ഇ​ത്ത​ര​ത്തി​ലാ​കാം​ ​ജെ​മ്മ​യും​ ​മോ​മോ​യു​ടെ​ ​പി​ടി​യ​ല​ക​പ്പെ​ട്ട​തെ​ന്നാ​ണ് ​ക​രു​ത​പ്പെ​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.