വനത്തിനുള്ളിൽ ഹൈടെക് ബദൽ വിദ്യാലയം

  0
  97

   

  മലപ്പുറം ജില്ലയിൽ കരുളായി വനത്തിനകത്ത് വനത്തിനുള്ളിൽ ഹൈടെക് ബദൽ വിദ്യാലയം തീവണ്ടി മാതൃകയിൽ നിർമ്മിച്ച ഹൈടെക് വിദ്യാലയം നാടിനു സമർപ്പിച്ചു.ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ഈ  വിദ്യാലയം സംസ്ഥാനത്തെ വനത്തിനുള്ളിൽ നിർമിച്ച ആദ്യ വിദ്യാലയം എന്ന പേര് പിടിച്ചു പറ്റി.തീവണ്ടിയുടെ മാതൃകയിൽ പെയിന്റ് ചെയ്ത ഈ വിദ്യാലയത്തിൽ 4 ക്ലാസ് മുറികളാണ് ഉള്ളത്.മുറികളെല്ലാം ചിതങ്ങൾ ഉപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട്.മുറിയിൽ കുട്ടികൾക്ക് കളിക്കാനുള്ള മിനി പാർക്ക്,കമ്പ്യൂട്ടർ ലീഡ്, മാത്‍സ് ലാബ്, ലൈബ്രറി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.പി വി അബ്ദുല്വഹാബ് എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്ക്സ്കൂളിന്റെ നിര്മാണത്തിനാവശ്യമായാ തുക കണ്ടെത്തിയത്.സ്കൂൾ വളപ്പുര വരെ റോഡ് കോൺക്രീറ് ച്യ്തിട്ടുണ്ട്. മാത്രമല്ല സ്കൂൾ കമ്പി വേലി ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുമുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.