ലോക്സഭ തിരഞ്ഞെടുപ്പ് ; ബി ജെ പി ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്ത്

0
60

 

കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ സഥാനാർഥിപ്പട്ടിക പുറത്ത് വിട്ടു ബി ജെ പി .അതെ സമയം കേരളത്തിൽ പത്തനം തിട്ടയെ ഒഴിച്ച് നിർത്തിയാണ് സ്ഥാനാര്ഥിപ്പട്ടിക. അതെ സമയം പ്രധാന മന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ തന്നെ മത്സരിക്കും.ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധി നഗറിൽ ജനവിധി തേടും.മാത്രമല്ല ആദ്യപട്ടികയിൽ എൽ കെ അദ്വാനിയെ ഉൾപ്പെടുത്തിയിട്ടുമില്ല.തിരുവനതപുരത്ത് കുമ്മനം രാജശേഖരനും എറണാകുളത്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും മത്സരിക്കും.അമേഠിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിടാൻ ഇത്തവണ സ്‌മൃതി ഇറാനിക്കാണ് അവസരം.അതെ സമയം കണ്ണുരിൽ സി കെ പത്മനാഭനും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും മത്സരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.