കെ.വി തോമസ് പാര്‍ട്ടി വിടില്ല!!

0
71

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം പരസ്യമാക്കിയ കെ.വി തോമസിന് അര്‍ഹിച്ച പരിഗണന നല്‍കുമെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് കെ.വി തോമസ്. അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും കെ.വി തോമസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.