ഈ കുങ് സുൻ ആളൊരു പുലിയാണ്

0
32

കുങ് സുൻ ഒരു നായയാണ്.ക്ലാേണിംഗിലൂടെ ജനിച്ച ആദ്യ പൊലീസ് നായ.ചൈനയിലെ ഏറ്റവും സമര്‍ത്ഥയായ പൊലീസ് നായയില്‍ നിന്നാണ് കുങ്‌സുനിനെ ജനിപ്പിച്ചത്. പ്രത്യേക ലക്ഷ്യം മുന്നില്‍ കണ്ട് ക്ലോണ്‍ ചെയ്ത ആദ്യ ജീവിയാണ് ഈ നായ . എട്ട് മുതല്‍ 10 മാസം വരെയാണ് കുങ്‌സുനിന്റെ പരിശീലനം .മയക്കുമരുന്നും ബോംബുകളും മറ്റ് ആയുധങ്ങളും കണ്ടെത്തുന്നതിനും തീയില്‍ നിന്നും വെള്ളത്തില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതിനുമുള്‍പ്പെടെയുള്ള പരിശീലനമാണ് ലഭിക്കുന്നത്.ജര്‍മ്മന്‍ ഷെപ്പേര്‍ഡിനെയും മറ്റൊരു നായ വിഭാഗത്തെയും ചേര്‍ത്ത് സൃഷ്ടിച്ചതാണ് കുന്‍മിങ് വൂള്‍ഫ് ഡോഗുകള്‍. 1950 കളില്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.