കടമ്പൂരിൽ കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​കളും തോരണങ്ങളും ന​ശി​പ്പി​ച്ച നിലയില്‍

0
109

കണ്ണൂർ  കടമ്പൂർ ഹൈ​സ്കൂ​ളി​നു സ​മീ​പം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ചു. രാ​ജീ​വ് ഭ​വ​നു സ​മീ​പം സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളാ​ണു ന​ശി​പ്പി​ച്ച​ത്. അ​ര്‍​ധ​രാ​ത്രി​യ്ക്കു ശേ​ഷ​മാ​ണു സം​ഭ​വം ന​ട​ന്ന​ത്. പ്ര​ചാ​ര​ണ ബോ​ര്‍​ഡും പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ജ്ഞ​ലി​യ​ര്‍​പ്പി​ച്ചു സ്ഥാ​പി​ച്ച ബോ​ര്‍​ഡും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​ണു ന​ശി​പ്പി​ച്ച​ത്. പ്ര​ചാ​ര​ണ ബോ​ര്‍​ഡ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ ന​ട​ത്തു​ന്ന ഇ​ത്ത​രം സാ​മു​ഹ്യ​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഒ രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.