ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്

0
111
Patidar leader Hardik Patel met congress workers in Bandra during a special programme where he delivered conference on effective usage of Social media. Express photo by Dilip Kagda, 22nd February 2018, Mumbai. *** Local Caption *** Patidar leader Hardik Patel met congress workers in Bandra during a special programme where he delivered conference on effective usage of Social media. Express photo by Dilip Kagda, 22nd February 2018, Mumbai.

പ​ട്ടേ​ല്‍ സം​വ​ര​ണ സ​മ​ര​നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്. മാ​ര്‍​ച്ച്‌ 12ന് ഹാ​ര്‍​ദി​ക് കോ​ണ്‍​ഗ്ര​സ് ചേ​രു​മെ​ന്നാ​ണ് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂചന. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഹാ​ര്‍​ദി​ക് കോ​ണ്‍​ഗ്ര​സി​ലെ​ത്തു​ന്ന​ത് ഗു​ജ​റാ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ഹാ​ര്‍​ദി​ക്കി​ന്‍റെ പാ​ര്‍​ട്ടി പ്ര​വേ​ശ​നം. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ല്‍​നി​ന്നു ഹാ​ര്‍​ദി​ക്ക് മ​ത്സ​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. പ​ട്ടേ​ല്‍ സം​വ​ര​ണം യാ​ഥാ​ര്‍​ഥ്യ​മാ​യ ശേ​ഷ​മേ മ​ത്സ​രി​ക്കു എ​ന്നാ​ണ് ഹാ​ര്‍​ദി​ക് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സം​വ​ര​ണം ല​ഭി​ച്ച​തോടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും ഹാ​ര്‍​ദി​ക് സൂ​ച​ന ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.