ഗോവയില്‍ ഭരണ പ്രതിസന്ധി

0
49

മുഖ്യമന്ത്രിയുടെ മരണത്തോടെ ഗോവയില്‍ ഭരണ പ്രതിസന്ധി രൂക്ഷം. മൂന്ന് മണിയോടെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. അതേസമയം നിയമസഭ പിരിച്ചുവിടണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ഗവര്‍ണറെ കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.