മോദിയടി റഫാലടി ; മോദിയെ പരിഹസിച്ച് ദീപാ നിശാന്ത്

0
85

 

കവിത മോഷണത്തിലെ വിവിധ നായിക ദീപാ നിശാന്ത് വീണ്ടും.ഇത്തവണ മോദിക്ക് പരിഹാസവുമായാണ് എത്തിയിരിക്കുന്നത്.റഫാൽ യുദ്ധവിമാനമയച്ച സംഭവത്തിൽ പരിഹാസവുമായാണ് അധ്യാപികയും കവയ​ത്രിയുമായ ദീപ നിശാന്ത് ഇത്തവണ എത്തിയിരിക്കുന്നത്.‘കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം’ എന്നായിരുന്നു ദീപ നിശാന്തിന്റെ ​ഫേസ്​ബുക്ക്​ പോസ്​റ്റ്. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാൽ മലയാളഭാഷ വളർന്ന് പന്തലിക്കട്ടെ! എന്നും ദീപ കുറിച്ചു. ‘റഫാൽ കരാർ ഇഷ്​ടപ്പെട്ടു.. എടുക്കുന്നു, കള്ളൻ (ഒപ്പ്​) ’ എന്നെ​െുതിയ കുറിപ്പി​​​െൻറ ചി​ത്രം ഉൾപ്പെടെയാണ്​ ദീപ നിശാന്തി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.ചില പ്രത്യേക വൈകാരിക പരിസരങ്ങളിൽ ഞങ്ങൾ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്! അതിനിത്ര പറയാനെന്തിരിക്കുന്നു! എന്ന്​ ഒരു കമൻറിന്​ മറുപടിയായി ദീപ കുറിച്ചു.കവിത മോഷണ വിവാദവുമായി ബന്ധപ്പെട്ട്​ ഏറെ ആ​ക്ഷേപങ്ങൾ നേരിട്ടയാളാണ്​ ദീപ നിശാന്ത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.