കോളേജിലെ വോട്ട് അഭ്യർത്ഥന പെരുമാറ്റച്ചട്ട ലംഘനമോ ?

0
68

കോളേജുകളിലെത്തി വോട്ടു ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ.സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പാ​ടി​ല്ല.ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്ക​രു​തെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഏ​തു വി​ഷ​യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​യ​ർ​ത്താം. അ​യ്യ​പ്പ​ന്‍റെ പേ​രു പ​റ​ഞ്ഞു വോ​ട്ടു ചോ​ദി​ക്കാ​ൻ പാ​ടി​ല്ല. പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വി​വ​രം കൈ​മാ​റാ​ൻ സി ​വി​ജി​ൽ എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.പെ​രു​മാ​റ്റ​ച്ച​ട്ട​ലം​ഘ​ന​ങ്ങ​ൾ മൊ​ബൈ​ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് അ​യ​യ്ക്കാം. സ​ന്ദേ​ശം ല​ഭി​ച്ച് അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.