പ്രധാനമന്ത്രിയാകാനില്ല ; ബി ജെ പി യെ തോൽപ്പിക്കണം ; അഖിലേഷ് യാദവ്

0
92

 

താൻ പ്രധാനമന്ത്രിയാകാനില്ലെന്നു സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.അതെ സമയത്തെ ബി ജെ പി വിരുദ്ധ ചേരിയുടെ പ്രധാനമന്ത്രിയെ സമാജ് വാദി പാർട്ടി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല കേരളത്തിൽ ബി ജെ പി ക്ക് വോട്ടു ചെയ്യുന്നവർ പ്രളയകാലത്തെ അവസ്ഥ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.യുപിയില്‍ എസ്പി ബിഎസ്പി ആര്‍എല്‍ഡി സഖ്യം എഴുപതിലധികം സീറ്റ് നേടും.യുപിയില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.