അമ്മ കഴിഞ്ഞാൽ ബഹുമാനം ഇത്തരം സ്ത്രീകളോട് ; വൈറലായി യുവാവിന്റെ കുറിപ്പ്

0
148

അമ്മയ്ക്ക് ശേഷം തന്നെ സ്വാധീനിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പാണു ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. വനിതാ ദിനത്തിൽ യുവ എഴുതിത്തുകാരനായ അഖിൽ പി ധർമജൻ എന്ന യുവാവ് 20 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ജോലിക്കെത്തിയ കോലിഞ്ചിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് തന്റെ ഹൃദയം കൊണ്ട് അഖിൽ എഴുതിയിരിക്കുന്നത്.അന്ന് 500 രൂപയ്ക്കാണ് കോലിഞ്ചി ഒരു വീട്ടിൽ ജോലി ചെയ്തിരുന്നത്. ഇന്നത് 5000 രൂപയിൽ എത്തിയിരിക്കുന്നു.ആ വീട്ടുകാരൊക്കെ പലയിടങ്ങളിലും കറങ്ങി നടന്നു മുന്തിയ ഹോട്ടലുകളിൽ നിന്നൊക്കെ ഭക്ഷണത്തെ കഴിക്കുമ്പോൾ അവശേഷിക്കുന്ന ഭക്ഷണം കഴിച്ചാണ് കോലിഞ്ചി വിശപ്പടക്കുന്നത്.ലുലു മാളിന്റെ ഉള്ളില്‍ കയറണം എന്നതും ബൈക്കിന്റെ പിന്നില്‍ കയറി സഞ്ചരിക്കണം എന്നതുമാണ് കോലാഞ്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങള്‍.
എന്റെ ‘അമ്മ കഴിഞ്ഞാൽ താൻ ബഹുമാനിക്കുന്ന സ്ത്രീകൾ ഇതുപോലെയുള്ളവരാണ് എന്ന അടിക്കുറിപ്പോടെയാണ്‌ അഖിൽ പി ധർമജൻ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.