അജയ് മരിച്ചിട്ടില്ല ; നാലുപേരിലൂടെ അവൻ പുനർജനിക്കും

  0
  55

   

  കൊച്ചിയിൽ റോഡപകടത്തിൽ മാറിവച്ച ചായ ഇനി നാലുപേരിലുടെ പുനർജനിക്കും. അജയ്‌യുടെ അവയവങ്ങൾ നാലുപേർക്കാണ് പുതു ജീവൻ നൽകിയത്.ശനിയാഴ്ച വരാപ്പുഴ പാലത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അജയ് ജോണിയെ ചേരാനെല്ലൂരിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.ഇതോടെയാണ് അവയവങ്ങൾ ധനവും ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്.കൂലിപ്പണിക്കാരാനായ ജോണിയുടെയും ഷേര്ളിയുടെയും ഏകമകനാണ് അജയ്.വെൽഡിങ് ജോലി ചെയ്തിരുന്ന അജയ് ആണ് കുടുംബത്തിന്റെ ഏക ആശ്രയം.കേരള സർക്കാരിന്റെ അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയിലൂടെയാണ് ഉപഭോക്താക്കളെ കണ്ടെത്തിയത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.