അഞ്ച് കോടി രൂപ ചിലവിൽ നെല്ലിക്കുഴിയിൽ പുതിയ പാലം

0
92

അമ്മയാഴിഞ്ചാൽ തോട്ടിന് കുറുകെ കണ്ണമ്മൂല നെല്ലിക്കുഴിയിൽ മേൽക്കൂരയുമായി പുതിയ പാലം.പ്രദേശവാസികൾക്ക് പുറമെ വിനോദസഞ്ചാരിളുടെ സാദ്ധ്യതകൾ കൂടി കണക്കിലെടുത്താണ് ഇങ്ങനെയൊരു വ്യത്യസ്തമായ രീതിയിൽ പാലം നിർമിച്ചത്.അഞ്ച് കോടി രൂപ ചിലവിൽ നിർമിച്ച ഈ പാലത്തിനെ മനോഹരമാക്കുന്നത് അതിന്റെ മേൽക്കൂര തന്നെയാണ്.18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ്ല ക്ഷ്യമിടുന്നത്.കന്നിമൂല,നെല്ലിക്കുഴി,ചെട്ടിക്കുന്ന്,ബർമ്മറോഡ്,പൊതുജനം റോഡ് ഭാഗങ്ങളിൽ ദേശീയപാതകളിൽ നിന്ന് പോകാനുള്ള എളുപ്പവഴിയാണ്.ബാർഹട്ടൺ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഇത്തരത്തിലുള്ള രൂപരേഖ തയാറാക്കിയിട്ടുള്ളത്.വലിയവാഹനങ്ങൾക്ക് കൂടി കടന്നുപോകാൻ പറ്റുന്ന തരത്തിലാണ് പാലം നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.