യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ൽ: വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ക്ര​മം, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ്

0
81

കാ​സ​ര്‍​കോ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.

കോ​ഴി​ക്കോ​ട് പ​ന്തീ​ര്‍​പ്പാ​ട​ത്ത് ര​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യി. വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സു​ക​ൾ​ക്ക് നേ​ര​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. കൊ​ച്ചി​യി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ബ​സു​ക​ൾ ത​ട​ഞ്ഞെ​ന്നാ​ണ് വി​വ​രം.

തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ല്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ നി​ര്‍​ബ​ന്ധി​ച്ച് ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. ആ​റ്റി​ങ്ങ​ലി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞു. ബ​സ് ത​ട​ഞ്ഞ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ല്‍ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​പ്പോ​ള്‍ യൂ​ത്ത്‌ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.