തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 14 പേർക്ക് കടിയേറ്റു

0
71

തിരുവനന്തപുരത്ത് തെരുവുനായയുടെ  ആക്രമണത്തിൽ 14 പേർക്ക് കടിയേറ്റു. കരുംകുളം, പൂവാർ പഞ്ചായത്തുകളിലുള്ളവർക്കാണ് കടിയേറ്റത്. പരിക്കുപറ്റിയവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം, പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.