സോളാര്‍: കെ.സി വേണുഗോപാലിനെതിരായ പീഡന പരാതിയില്‍ അന്വേഷണം നിലച്ചു!!

0
133

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചു സോ​ളാ​ര്‍ കേ​സി​ലെ പ്ര​തി ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ഹ​ര്‍​ജി അ​ടു​ത്ത​ദി​വ​സം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ അ​ടി​സ്ഥാ​ന​മാ​ക്കി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ്വാ​ധീ​ന​ത്തെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം നി​ല​ച്ചെ​ന്നു ഹ​ര്‍​ജി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.

സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ചി​നോ​ടു നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​ണു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ഇ​ട​ക്കാ​ല ആ​വ​ശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.