മുഖ്യമന്ത്രിയുടെ പ്രസംഗം ഇനി പുസ്തക രൂപത്തിൽ

0
73

കേരളത്തിലെ പുതുതലമുറയെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ് പഠിപ്പിക്കുകയും ഓർമപ്പെടുത്തുകയും ചെയ്ത നവോത്ഥാനംപ്രസംഗങ്ങൾ ഇനി പുസ്‌തകരൂപത്തിൽ.പിണറായി വിജയൻ നവോത്ഥാനംപ്രമേയമായി നടത്തിയ പ്രസംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ ‘നവകേരളത്തിനായുള്ള നവോത്ഥാനം’എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്.മൂന്നു ഭാഗങ്ങളിലായി 160 പേജുള്ള പുസ്തകത്തിൽ 19 പ്രസംഗമുണ്ട്.നവോത്ഥാനം,നവോത്ഥാന നായകന്മാരും പ്രസ്ഥാനങ്ങളും,നിലപാട് എന്നിങ്ങനെയാണ് മൂന്നു ഭാഗങ്ങൾ.എല്ലാവര്ക്കും ക്ഷേത്രപ്രവേശനം സാധ്യമായ നാൾവഴികൾ ഓർമപ്പെടുത്തുന്ന പ്രസംഗത്തിയിൽ ഇതിനായി നടത്തിയ സമരങ്ങളും ഇടപാടുകളും വിലയിരുത്തുന്നു.സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് തയാറാക്കിയ പുസ്തകം മന്ത്രി എ കെ ബാലൻ ബി സത്യൻ എം എൽ എ യ്ക്ക് നൽകി പ്രകാശനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.