ബംപറടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി

0
101

ആറുകോടിയുടെ ക്രിസ്മസ് – പുതുവത്സര ബംപര്‍ ലോട്ടറിയടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സിജി എബ്രാഹാമിനാണ് സമ്മാനമെന്ന് ലോട്ടറി ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്ബിഐ ആനന്ദവല്ലീശ്വരം ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.