കൊയിലി ഭാസ്കരൻ അന്തരിച്ചു

0
148

കണ്ണൂർ കൊയിലി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിങ് പാർട്ണറുമായ കൊയിലി ഭാസ്കരൻ അന്തരിച്ചു.82 വയസ്സായിരുന്നു.ഭാര്യ ശാന്ത കസ്തുരി,മക്കൾ പരേതനായ ഡോ.പ്രമോദ്,പ്രീത,പ്രദീപൻ.ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നാളെ രാവിലെ 9 മണിവരെ പൊതുദർശനത്തതിന് വെക്കുന്നതാണ്.സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.