കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു

0
113

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. KL 14 J 5683 എന്ന വാഹനമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വാഹനത്തിന്റെ ഉടമയായ എച്ചിലോട്ട് സജി ജോര്‍ജ്ജിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.