പ്രളയം ഉണ്ടായ സ്ഥലങ്ങളിൽ ബാങ്കുകളുടെ ജപ്തി നടപടികൾ നിരോധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം. എല്ലാ ബാങ്കുകൾക്കും നിർദ്ദേശം ബാധകമാണ്‌. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളെ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്ക് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.