മ​ര​ണം​ ​എ​ങ്ങ​നെ​യാ​ണെ​ന്ന് ​അ​നു​ഭ​വി​ക്ക​ണോ​?​ ​ചൈ​ന​യി​ലേ​യ്ക്ക് ​പോ​യാ​ല്‍​മ​തി

0
194

മ​ര​ണം​ ​എ​ങ്ങ​നെ​യാ​ണെ​ന്ന് ​അ​നു​ഭ​വി​ക്ക​ണോ​?​ ​ചൈ​ന​യി​ലേ​യ്ക്ക് ​പോ​യാ​ല്‍​മ​തി.​ ​സം​ഗ​തി​ ​സ​ത്യ​മാ​ണ്.​ ​ചൈ​ന​യി​ലെ​ ​വി​ന്‍​ഡോ​ ​ഒ​ഫ് ​വേ​ള്‍​ഡ് ​എ​ന്ന​ ​അ​മ്യൂ​സ്‌​മെ​ന്റ് ​പാ​ര്‍​ക്കി​ലെ​ ​റൈ​ഡ് ​ആ​ണ് ​സം​ഗ​തി.​ ​പേ​ര് ​’​സ​മാ​ധി​:4​ഡി​ ​എ​ക്‌​സ്പീ​രി​യ​ന്‍​സ് ​ഒ​ഫ് ​ഡെ​ത്ത്’.​​ആ​ളു​ക​ള്‍​ക്ക് ​മ​ര​ണം,​ ​ശ​രീ​രം​ ​ദ​ഹി​പ്പി​ക്ക​ല്‍,പു​ന​രു​ജ്ജീ​വ​നം​ ​എ​ന്നി​വ​യു​ടെ​ ​ഒ​രു​ ​റി​യ​ല്‍​ലൈ​ഫ് ​അ​നു​ഭ​വം​ ​ന​ല്‍​കു​ക​യാ​ണ് ​ഈ​ ​റൈ​ഡ് ​കൊ​ണ്ട് ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ത്.​ ​ഉ​ള്ളി​ല്‍​ ​പ്ര​വേ​ശി​ക്കു​ന്ന​വ​രെ​ ​ഒ​രു​ ​മൃ​ത​ദേ​ഹം​ ​കൊ​ണ്ടു​പോ​കു​ന്ന​ത്‌​പോ​ലെ​ ​ആ​ദ്യം​ ​ഒ​രു​ ​മോ​ര്‍​ച്ച​റി​യി​ലൂ​ടെ​ ​കൊ​ണ്ടു​പോ​കും.​ ​പി​ന്നീ​ട് ​ദ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ഒ​രു​ ​ക​ണ്‍​വ​യെ​ര്‍​ ​ബെ​ല്‍​റ്റി​ല്‍​ ​കി​ട​ത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.