ദിവസേന 2 ജിബിയുടെ ഡാറ്റ ; മികച്ച ഓഫര്‍ പുറത്തിറക്കി വൊഡാഫോണ്‍

0

വിപണിയില്‍ ടെലികോം കമ്പനികളുടെ മത്സരം മുറുകുമ്പോള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് നിരവധി ഓഫറുകളാണ്. ഇത്തരത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ മികച്ച ഓഫറുമായി വൊഡാഫോണ്‍ എത്തുകയാണ്. പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭിക്കുന്നത്.

348 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ദിവസേന 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ ദിവസേന 250 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കുന്നതാണ് .1000 മിനിറ്റ് കോളുകള്‍ ആഴ്ചയിലും ലഭിക്കും. കൂടാതെ 100 എസ് എം എസും ഈ പുതിയ പായ്ക്കില്‍ ഉണ്ടാകും.

(Visited 40 times, 1 visits today)