അനുഷ്‌കയുടെ സാന്നിധ്യത്തില്‍ ‘ക്രിക്കറ്റർ ഓഫ് ദി ഈയർ പുരസ്കാരം’ ഏറ്റുവാങ്ങി കോഹ്‌ലി

0

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഈ വർഷത്തെ മികച്ച രാജ്യാന്തര ക്രിക്കറ്റ്‌ കളിക്കാരനായി ബിസിസിഐ തെരഞ്ഞെടുത്തു. പുരസ്‌ക്കാര സ്വീകരിക്കാന്‍ ഭാര്യ അനുഷ്‌കാ ഷെട്ടിക്കൊപ്പമായിരുന്നു വിരാട് എത്തിയത്. ചടങ്ങില്‍ അനുഷ്‌കയായിരുന്നു താരം.
ചിത്രങ്ങള്‍ കാണാം

 

(Visited 43 times, 1 visits today)