മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ജി.വിജയൻ അന്തരിച്ചു

0
Spread the love

മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ജി.വിജയൻ (56) നിര്യാതനായി. ഇന്ന് പുലർച്ചെ വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം വയനാട് ബ്യൂറോ ചീഫ് ആയി പ്രവർത്തിച്ച് വരികയായിരുന്നു. മലയാള മനോരമ, കേരളകൗമുദി,ആകാശവാണി എന്നീ മാധ്യമങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കാലം വയനാട് പ്രസ്ക്ലബ്ബിന്‍റെ പ്രസിഡന്‍റും സെക്രട്ടറിയുമായിയിരുന്നു.

കേരള പത്രപ്രവർത്തക യൂണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

(Visited 1 times, 1 visits today)