ഇറച്ചി കോഴിക്ക് 115 രൂപ വേണമെന്ന് വ്യാപാരികള്‍

0

കോഴി ഇറച്ചിക്ക് 170 രൂപ വേണമെന്ന് വ്യാപാരികള്‍ .വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഈ ആവശ്യമുന്നയിച്ചത്.കോഴിക്ക് 115 രൂപ വേണമെന്നും വ്യാപാരികള്‍ പറയുന്നു.വില കുറച്ച് വില്‍ക്കുമ്പോള്‍ നഷ്ടമുണ്ടെന്നും നിലവിലെ സ്ഥിതിയില്‍ വില്‍ക്കാന്‍ കഴിയില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്. ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കച്ചവടം ചെയ്യാന്‍ വ്യാപാരികള്‍ തയ്യാറായത്.എന്നാല്‍ വ്യാപാരികളുമായി  ധാരണയായില്ലെന്ന് ധനമന്ത്രി പറഞ്ഞു

(Visited 3 times, 1 visits today)