വാ​ൽ​പ്പാ​റ​യി​ലെ ന​ര​ഭോ​ജി​യാ​യ പു​ലി കു​ടു​ങ്ങി

0

വാ​ൽ​പ്പാ​റ​യി​ലെ ന​ര​ഭോ​ജി​യാ​യ പു​ലി കു​ടു​ങ്ങി. വ​നം വ​കു​പ്പ് ഒ​രു​ക്കി​യ കെ​ണി​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​ത്.

ഒ​രാ​ഴ്ച മു​ന്പാ​ണ് തേ​യി​ലത്തോ​ട്ടം തൊ​ഴി​ലാ​ളി​യു​ടെ കു​ഞ്ഞി​നെ പു​ലി കൊ​ന്ന​ത്.

(Visited 70 times, 1 visits today)