കൊച്ചിയില്‍ പ്രണയദിന റാലി, വിദേശ പൗരന്മാര്‍ പിടിയില്‍

0

എറണാകുളം ലോ കോളേജിൽ നിന്ന് സെന്റ് തെരേസാസ് കോളേജിലേക്ക് പ്രണയദിന റാലി പൊലീസ് തടഞ്ഞു. ഇവിടെ നിന്ന് മതിയായ യാത്രരേഖകൾ ഇല്ലാത്ത രണ്ട് ഫ്രഞ്ച് പൗരന്മാരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയദിന റാലി ചിത്രീകരിക്കുന്നതിനിടെയായിരുന്നു കസ്റ്റഡിയിലെടുത്തത്.

(Visited 67 times, 1 visits today)