യുപി, ബിഹാർ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

0

ഉത്തർപ്രദേശിൽ ഗോ​​​​​​​​ര​​​​​​​​ഖ്പു​​​​​​​​ർ, ഫൂ​​​​​​​​ൽ​​​​​​​​പു​​​​​​​​ർ ലോ​​​​​​​​ക്സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ഉച്ചയോടെ ഫലം അറിയാനാവുമെന്ന് തെരഞ്ഞെടുപ്പ്​ കമ്മീഷൻ അറിയിച്ചു.

യു​​​​​​​​പി മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി യോ​​​​​​​​ഗി ആ​​​​​​​​ദി​​​​​​​​ത്യ​​​​​​​​നാ​​​​​​​​ഥ്, ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി കേ​​​​​​​​ശ​​​​​​​​വ് പ്ര​​​​​​​​സാ​​​​​​​​ദ് മൗ​​​​​​​​ര്യ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ ലോ​​​​​​​​ക്സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ത്വം രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഗോ​​​​​​​​ര​​​​​​​​ഖ്പു​​​​​​​​രി​​​​​​​​ലും ഫൂ​​​​​​​​ൽ​​​​​​​​പു​​​​​​​​രി​​​​​​​​ലും ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് വേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്.

ഉ​​​​​​​​പേ​​​​​​​​ന്ദ്ര ദ​​​​​​​​ത്ത് ശു​​​​​​​​ക്ല​​​​​​​​യാ​​​​​​​​ണു ഗോ​​​​​​​​ര​​​​​​​​ഖ്പു​​​​​​​​രി​​​​​​​​ൽ ബി​​​​​​​​ജെ​​​​​​​​പി സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി. കൗ​​​​​​​​ശ​​​​​​​​ലേ​​​​​​​​ന്ദ്ര സിം​​​​​​​​ഗ് പ​​​​​​​​ട്ടേ​​​​​​​​ലാ​​​​​​​​ണു ഫൂ​​​​​​​​ൽ​​​​​​​​പു​​​​​​​​രി​​​​​​​​ൽ ബി​​​​​​​​ജെ​​​​​​​​പി ടി​​​​​​​​ക്ക​​​​​​​​റ്റി​​​​​​​​ൽ ജ​​​​​​​​ന​​​​​​​​വി​​​​​​​​ധി തേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. ര​​​​​​​​ണ്ടു മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ബി​​​​​​​​ജെ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ണു സാ​​​​​​​​ധ്യ​​​​​​​​ത. സ​​​​​​​​മാ​​​​​​​​ജ്‌​​​​​​​​വാ​​​​​​​​ദി പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണു ര​​​​​​​​ണ്ടി​​​​​​​​ട​​​​​​​​ത്തും ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ധാ​​​​​​​​ന എ​​​​​​​​തി​​​​​​​​രാ​​​​​​​​ളി.

(Visited 35 times, 1 visits today)