ട്രെയിനിൽ നിന്ന് ഇനി നിങ്ങൾ ചായ കുടിക്കില്ല

0

ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തവരാകും നാമെല്ലാവരും. ചൂടു ചായയും കടിയുമെല്ലാം ആസ്വദിച്ച് കഴിച്ചിട്ടുമുണ്ടാകും. എന്നാൽ ഇത് ഇനി കാണുക . വൃത്തി ഹീനമായ ടോയ്ലറ്റിൽ വെച്ച് ചായ ഉണ്ടാക്കുന്ന വിധം.

അൽപം ചൂടുവെള്ളം ഉണ്ടാക്കി അതിന്റെ ബാക്കി പരിപാടികളെല്ലാം ഇവിടെ നിന്നാണ്. ആരും കാണാതിരിക്കാൻ വാതിൽ അടച്ച് പുറത്തൊരു ജീവനക്കാരൻ കാത്തു നിൽക്കുന്നു. ചൂടു ടോയ്ലറ്റ് ചായ റെഡി ആയതോടെ എല്ലാവർക്കും കൈമാറി. ഇനി നമുക്കരികിലേക്ക് .വെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് ജീവനക്കാരുടെ ചായ നിർമ്മാണം ടോയ്ലറ്റിലേക്ക് മാറിയത്.

(Visited 51 times, 1 visits today)