മധ്യപ്രദേശില്‍ ട്രെയില്‍ പാളം തെറ്റി; ആറു പേര്‍ക്ക് പരക്കേറ്റു

0

മധ്യപ്രദേശിൽ ട്രെയിൽ പാളം തെറ്റി ഉണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കട്നി-ചോപ്പാൻ പാസഞ്ചർ ട്രെയിനിന്‍റെ അഞ്ച് ബോഗികളാണ് അപകടത്തിൽപ്പെട്ടത്. കട്നി റെയിൽവേസ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

റെയിൽവേ അധികൃതർ അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

(Visited 26 times, 1 visits today)