ബിജെപി നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് തുഷാർ വെള്ളാപ്പള്ളി

0

സംസ്ഥാനത്തെ ബിജെപി നേതാക്കൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടി ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നു. ബിഡിജെഎസിന് ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ ലഭിക്കാതിരിക്കാൻ ചില ബിജെപി നേതാക്കൾ പാരവച്ചുവെന്നും തുഷാർ പറഞ്ഞു.

(Visited 29 times, 1 visits today)