തേ​നി കാ​ട്ടു​തീ; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

0

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ കു​രങ്ക​ണി വ​ന​ത്തി​ലു​ണ്ടാ​യ കാ​ട്ടു​തീ​യെ തുടർന്നു നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചു. വനമേഖലയിൽ ഇനി ആരും ഇല്ലെന്നും മുഴുവൻ പേരെയും ര​ക്ഷിച്ചുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോ​മ​സേ​ന​യും ക​മാ​ൻ​ഡോ​ക​ളും നടത്തിവന്ന തെ​ര​ച്ചി​ലാണ് അവസാനിപ്പിച്ചത്.
വനത്തിനുള്ളിൽ 39 പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നതെന്നും ഇതിൽ 27 പേരെ രക്ഷിച്ചുവെന്നും തമിഴ്നാട് അധികൃതർ അറിയിച്ചു.

(Visited 38 times, 1 visits today)