ജന്മദിനത്തിൽ ബച്ചന്റെ സിയെ റാ നരസിംഹ റെഡ്‌ഡി ഫസ്റ്റ് ലുക്ക്

0

അമിതാബച്ചന്റെ 76ാം പിറന്നാള്‍ ദിനത്തില്‍ ബച്ചന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റര്‍ പുരത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.  സിയെ റാ നരസിംഹ റെഡ്‌ഡിയിലെ ഗോസായി വെങ്കണ്ണാ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് താരത്തിന്റെ ജന്മദിനത്തിൽ അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്.

(Visited 58 times, 1 visits today)